എം.കെ. വാസു
മണ്ണഞ്ചേരിമഠത്തിൽവീട്ടിൽ നാണുവിന്റെയും കായിയുടേയും മകനായി 1920-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. കർഷകത്തൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പിൽ നിന്നാണു സമരത്തിൽ പങ്കെടുത്തത്. 1973-ൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി.മക്കൾ: ശശി, ചന്ദ്രൻ, തിലോത്തമ, ആനന്ദൻ.

