എം.ബി. പ്രഭാകരൻ
പുന്നപ്ര-വയലാർ സമരത്തിൽ സജീവമായിരുന്നു. പിഇ-8/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 13 മാസക്കാലം ഒളിവിൽ കഴിഞ്ഞു. പൊലീസിന്റെ മർദ്ദനമേറ്റിട്ടുണ്ട്. ഒളിവിനുശേഷം തികച്ചും അവശനായ നിലയിലായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സൂര്യശോഭ, അമൃതകുമാരി, സുധീന്ദ്രൻ.