ചാണ്ടി കൊറ്റംപറമ്പിൽ
ചാണ്ടി കൊറ്റംപറമ്പിൽ കണ്ണാർകാട് ക്യാമ്പിലെ അംഗമായിരുന്നു ചാണ്ടി കൊറ്റംപറമ്പിൽ. മാരാരിക്കുളം പാലം വെടിവയ്പ്പിൽ പരിക്കേറ്റു. ഇടത്തേക്കാലിന്റെ മുട്ടിനുതാഴെ തറച്ച വെടിയുണ്ടയുടെ അംശം 1991-ൽ സഖാവ് മരിക്കുന്നതുവരെ കാലിൽ ഇരിക്കുന്നുണ്ടായിരുന്നു. ചാണ്ടി ആശുപത്രിയിൽ പോവുകയോ പെൻഷനു ശ്രമിക്കുകയോ ചെയ്തിരുന്നില്ല.