കുട്ടപ്പൻ
നേതാജി കാഞ്ഞിരംതറവെളി മാക്കോതയുടെ മകനായി ജനിച്ചു. ആസ്പിൻവാൾ കമ്പനിയിലെ കയർ തൊഴിലാളിയിരുന്നു. വിരുശ്ശേരി ക്യാമ്പിലെ അംഗമായിരുന്നു. പോലീസ് അന്വേഷിച്ചുവന്നപ്പോൾ ചായത്തട്ടിനുതാഴെ ഒളിച്ചിരുന്നു. പോലീസ് തോക്കിന്റെ പാത്തികൊണ്ട് കുത്തി അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു. ജയിൽശിക്ഷ അനുഭവിച്ചു. കെ.ജി. വിശ്വംഭരന്റെ സഹതടവുകാരനായിരുന്നു. ഭാര്യ: ചിന്നക്കായി. മക്കൾ: ദേവകി, തങ്കമ്മ, രവീന്ദ്രൻ, മനോഹരൻ.