കൃഷ്ണൻ കേശവൻ
മണ്ണഞ്ചേരി പൊന്നാട് തകിടിയിൽ വീട്ടിൽ 1930-ൽ ജനിച്ചു. പുന്നപ്ര- വയലാർ സമരത്തിൽ പങ്കെടുത്തു. തുടർന്ന് ഒരുവർഷക്കാലം (8/3/1122 മുതൽ 10/3/1123 വരെ) ഒളിവിൽ കഴിഞ്ഞു. 1958 മെയ് 14-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ കാർത്ത്യായനി.