കെ.കെ. ജനാര്ദ്ധനന്
മാരാരിക്കുളം തെക്ക് ചെട്ടികാട് കണിയാപ്പറമ്പിൽ വീട്ടിൽ കുഞ്ഞച്ചന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ തൊഴിലാലിയായിരുന്നു. നാടക ട്രൂപ്പിനു നേതൃത്വം നൽകി. മാനേജരായും പ്രവർത്തിച്ചു. ലഘുലേഖ വിതരണം ചെയ്തതിനു പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലിൽ തടവിലായി. ഭാര്യ: സി.കെ.ചെല്ലമ്മ. മക്കൾ ജയമ്മ, വിജയപ്പന്, വത്സല, വിപിനചന്ദ്രന്‍.