കെ.കെ.രാഘവൻ
മണ്ണഞ്ചേരി കണ്ടത്തിൽ പറമ്പിൽ 1927-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. പാലം പൊളിക്കൽ സമരത്തിലും ജാഥസംഘടിപ്പിക്കുന്നതിലുമൊക്കെ മുൻനിരയിലായിരുന്നു. ഇതേത്തുടർന്ന് ഏറെനാൾ ഒളിവിൽ കഴിയേണ്ടിവന്നു. 2010 നവംബർ 3-ന് അന്തരിച്ചു