കൊച്ചുവേലു
പുത്തനങ്ങാടി കടപ്പള്ളില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊച്ചുവേലു മല്ലയിൽ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.വയലാര്‍ സമരത്തെത്തുടര്‍ന്ന് ഒരു വര്‍ഷം തടവില്‍ കഴിയേണ്ടിവന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. 1977 സെപ്തംബര്‍ 9-ന് അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ഉദയന്‍, ശ്രീധരന്, പൊന്നമ്മ, കോമളം