ടി.കെ. കൃഷ്ണൻകുട്ടി
അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ പൂന്തോപ്പിൽ വേലംപറമ്പുവീട്ടിൽ കിട്ടന്റെയും കൊച്ചുകായിയുടെയും മകനായി 1907-ൽ ജനിച്ചു. വിരുശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. ജാഥാക്യാപ്റ്റനായ കൊച്ചുനാരായണനുമായി നിരവധി സമരങ്ങളിൽ പങ്കാളിയായി. 1982-ൽ അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീലേഖ, ഷാജി.

