തമ്പി
പൊന്നാടായിരുന്നു തമ്പിയുടെ വീട്. ചക്കികായിയെ വിവാഹം ചെയ്തശേഷം വിരിശ്ശേരിയിൽ താമസമാക്കി. വലിയവീട് ക്യാമ്പിൽ അംഗമായിരുന്നു. പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ അടച്ചു. മർദ്ദനത്തിന്റെ ഭാഗമായി കണ്ണിൽ ചുണ്ണാമ്പു തേച്ചു. സമരാനന്തരം എസ്എൻഡിപിയിൽ പ്രവർത്തിച്ചു. മക്കൾ: ഭാവതി, ഭാരതി, ഭാസ്ക്കരൻ, രഘുവരൻ. മകൻ ഭാസ്ക്കരനും സമരസേനാനിയായിരുന്നു.

