പത്മനാഭൻ
മണ്ണഞ്ചേരി മാച്ചനാട് വീട്ടിൽ കൊച്ചന്റെയും കറുമ്പിയുടേയും മകനായി 1916-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. പുന്നപ്ര വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിലെ അംഗമായിരുന്നു. 6 മാസം ജയിൽവാസം അനുഭവിച്ചു. ഭാര്യ: ചെല്ലമ്മ. മക്കൾ: മോഹനൻ, പ്രസന്ന, ഗോപി, സുജാത, പ്രസാദ്, ഗീത, ഭുവനേശ്വരൻ, ലത, സുനിത.

