പി.എ. ശ്രീധരൻ
മണ്ണഞ്ചേരി, കാവുങ്കൽ, പണിക്കാപ്പറമ്പിൽ അനന്തന്റെയുംമീനാക്ഷിയുടെയും മകനായി 1920-ൽ ജനിച്ചു. മണ്ണർകാട് ക്യാമ്പിൽഅംഗമായി. മാരാരിക്കുളംപാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പോലീസിന്റെ കൊടിയ മർദ്ദനങ്ങൾക്ക് ഇരയായി.2006-ൽ അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ശിവാനന്ദൻ, തുളസി, ഉദയൻ, ലത, സനിൽകുമാർ, ശോഭ.

