പി. ശങ്കുണ്ണി
വേലിയ്ക്കകത്ത്വീട്ടിൽമണ്ണഞ്ചേരി പപ്പുവിന്റെയും കാർത്ത്യായനിയുടെയും മകനായി ജനിച്ചു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. വളവനാട് ക്യാമ്പിലെ സബ്ക്യാമ്പായ പാതിരപ്പള്ളിവെളി ക്യാമ്പിലെ അംഗമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ കേസിൽ പ്രതിയായി. നിരവധിക്കാലം ഒളിവിൽ താമസിച്ചു. 2013-ൽ അന്തരിച്ചു. ഭാര്യ: ശോഭിനി. മക്കൾ: ചന്ദ്രബാബു, വരദരാജൻ, ആനന്ദകുമാർ, പ്രസന്ന, ഉമയമ്മ.

