പുന്നപ്ര-വയലാർ സമരത്തിൻ്റെ പശ്ചാത്തലം
രണ്ടായിരത്തിൽപ്പരം പുന്നപ്്ര-വയലാർ സമരസേനാനികളുടെ ജീവചരിത്്ര
ചുരുക്കെഴുത്തുകളുടെ ശേഖരം നമ്മെ അമ്പരപ്പിക്്കുും. ഇവരിൽ കൈവി
രലുകളിൽ എണ്ണാവുന്ന ചുരുക്കം ചിലർ ഒഴികെ ബാക്കി എല്ലാവരും സാധാര
ണക്കാരും കയർ തൊൊഴിലാളികളോോ കൃഷിപ്പണിക്കാരോോ മറ്റു കൂലിപ്പണിക്കാരോോ
ആണ്. അവരുടെ ഉയർന്ന രാഷ്ട്രീയബോോധവും ത്്യയാഗസന്നദ്ധതയും ധൈര്്യവും
നമ്മെ പിടിച്ചിരുത്്തുും. ഇവരാരും ഒറ്റപ്പെട്ട സാഹസിക വ്്യക്തികളായിട്ടല്ല, തൊൊഴിലെടുക്കുന്നവരുടെ വർഗകൂട്ടായ്മയുടെ അടിസ്ഥാനത്തിലാണു സമരത്തിൽപങ്കെടുത്തത്. ആയിരക്കണക്കിനു പേർ അവർണ്ണനീയ പീഡനങ്ങൾക്കിരയായി.ളിവിൽ പോോയി. തടവിലായി. 500-ലധികം രക്തസാക്ഷികളായി.ശ്്രദ്ധേയമായ ഒരു സവിശേഷത ഇവരുടെ നേതാക്കളിൽമഹാഭൂരിപക്ഷവുംഅവരിൽ നിന്നുതന്നെ വളർന്നു വന്നവരാണെന്നതാണ്. റ്റി.വി. തോോമസ് [ ] കുമാരപണിക്കർ [ ] കരുണാകരപണിക്കർ [ ] പി.ടി. പുന്നൂസ് [ ] വർഗീസ് വൈദ്്യൻ[ ] എന്നിവരപ്്പപോലുള്ളവരെ ഒഴിച്ചുനിർത്തിയാൽബാക്കിനേതാക്കളെല്്ലാാം പ്്രരാഥമിക വിദ്്യയാഭ്്യയാസം ലഭിച്ചിട്ടുള്ള സാധാരണ തൊൊഴിലാളികൾ ആയിരുന്നവരായിരുന്നു.ടെന്റ് തയ്യൽക്കാരനായിരുന്ന വി.എസ്. അച്്യയുതാനന്ദനും [ ] തടുക്കു കെട്ടുകാരനായ എസ്. കുമാരനും ഇന്തത്യയിലെ കമ്മ്യൂണിസ്റ്റ് പ്്രസ്ഥാനങ്ങളുടെ അമരക്കാരായി വളർന്നു. വി.എസ്. അച്്യയുതാനന്ദൻ മുഖ്്യമന്ത്രിയായി. എസ്. കുമാരൻ മാത്്രമല്ല, അദ്ദേഹത്തെപോോലെ കയർ തൊൊഴിലാളികളായിരുന്ന പി.എ. സോോളമനുംഒ.ജെ. ജോോസഫും [ ] പാർലമെന്റ് അംഗങ്ങളായി. പി.കെ. ചന്ദ്രാനന്ദൻ [ ] സി.ജി.
സദാശിവൻ [ ] എൻ.പി. തണ്ടാർ [ ] എസ്. ദാമോോദരൻ [ ] ആർ. സുഗതൻ [ ]
എന്നിവർ നിയമസഭാ അംഗങ്ങളായി. തടുക്കു ചുറ്റുകാരനായ എം.റ്റി. ചന്ദദ്രസേ
നനും [ ] വി.കെ. അച്്യതനും [ ] പി.കെ. പത്മനാഭനും [ ] കയർ വ്്യവസായികൾ
ക്കിടയിൽപ്്പപോലും അംഗീകാരം ഉണ്ടായിരുന്ന വ്്യവസായ വിദഗ്ധരായിരുന്നു.
കെ.കെ. കുഞ്ഞൻ [ ] വി.എൻ. തോോമസ് [ ] തുടങ്ങിയവർ സംസ്ഥാനം മുഴുവൻ
അറിയപ്പെടുന്ന ട്്രരേഡ് യൂണിയൻ നേതാക്കളായി.
ഇത്തരമൊൊരു തൊൊഴിലാളിവർഗം രൂപംകൊൊണ്ടത് എങ്ങനെ? കാൽനൂറ്റാണ്ടു
കാലത്തെ ആലപ്പുഴയിലെ തൊൊഴിലാളിപ്്രസ്ഥാനത്തിന്റെ ചരിത്്രത്തിലേ ഈ
ചോോദ്്യത്തിന് ഉത്തരം കണ്ടെത്താനാവൂ. ജാതി അവശതകൾക്കെതിരെയുള്ള
സാമൂഹ്്യപരിഷ്കരണ പ്്രസ്ഥാനത്തെയും ദേശീയ സ്്വവാതന്തത്രര്യത്തിനു വേണ്ടിയു
ള്ള പ്്രസ്ഥാനത്തേയും തൊൊഴിലാളി പ്്രസ്ഥാനവുമായി കൂട്ടിയിണക്കിയതിന്റെ
കഥയാണത്. സ്്വതന്തത്ര രാഷ്ട്രീയ ശക്തിയായി തൊൊഴിലാളിപ്്രസ്ഥാനം ദേശീയപ്്ര
സ്ഥാനത്തിന്റെ നേതൃത്്വത്തിലേക്കു പുന്നപ്്ര-വയലാർ സമരത്തിലൂടെ ഉയരുക
യായിരുന്നു. ഇതിനു സൂത്്രധാരകത്്വവം വഹിച്ചത് കോോൺഗ്്രസ് സോോഷ്്യലിസ്റ്റുകാ
രും അവരിൽ നിന്്നുും രൂപംകൊൊണ്ട് കമ്മ്യൂണിസ്റ്റുകാരുമായിരുന്നു.
മുകളിൽ സൂചിപ്പിച്ച വിപ്ലവബോോധത്തിലേക്കുള്ള ജൈവ വളർച്ച മനസിലാ
കാത്തവർക്കാണു പുന്നപ്്ര-വയലാർ സമരത്തെ വിശദീകരിക്കാൻ “ഉപ്്പുും
മുതിരയും” അല്ലെങ്കിൽ “13.5 സെന്റ്” ആഖ്്യയാനങ്ങളെ ആശ്്രയിക്കേണ്ടിവരുന്ന
ത്. ഇവിടെയാണ് പുന്നപ്്ര-വയലാർ സമരത്തിന്റെ ചരിത്്ര പശ്ചാത്തലം പ്്രസക്ത
മാകുന്നത്.
അതാണ് പുന്നപ്്ര-വയലാർ സമരസേനാനികളുടെ ഡയറക്ടറിയുടെ ഒന്്നാാം വാ
ല്്യത്തിന്റെ ആമുഖമായി നൽകുന്നത്. രണ്്ടാാം വാല്്യത്തിൽ സമരത്തിന്റെ വിവിധ
ഘട്ടങ്ങളും സമരാനന്തര സംഭവവികാസങ്ങളും നൽകുന്നതാണ്. ഡയറക്ടറുടെ
ആമുഖം എന്ന നിലയിൽ സ്്വവാഭാവികമായി ചുരുക്കിയ പ്്രതിപാദനമേ സാധ്്യമാ
കൂ. ഈ മുഖവുരകളുടെ അടിസ്ഥാനത്തിൽ സമഗ്്രവും വിശകലനാത്മകവുമായ
ഒരു ഗ്്രന്ഥം തയ്യാറാക്കിക്്കകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചുകൊൊള്ളട്ടെ.
ഈ ആമുഖ അവതരണങ്ങളിൽ മറ്റു രേഖകളിൽ നിന്്നുും പുസ്തകങ്ങളിൽ
നിന്നുമുള്ള റഫറൻസുകൾ ഒഴിവാക്കുകയാണ്. എന്നാൽ ഡയറക്ടറിയിലുള്ള
ചരിത്്രപുരുഷന്മാരെ പ്്രസക്തമായ ഭാഗങ്ങളിൽ അവരുടെ ഡയറക്ടറിയിലെ ക്്രമ
നമ്പർ റഫറൻസ് നൽകുന്നുണ്ട്. ഈയൊൊരു രീതി രണ്്ടാാം വാല്്യത്തിന്റെ ആമുഖ
ത്തിൽ കൂടുതൽ വിപുലമായി ഉപയോോഗപ്പെടുത്തുന്നതാണ്.