പ്രഭാകരൻ കുന്തിരിശ്ശേരിൽ വയലാർ സമരത്തിന്റെ പ്രമുഖരിൽ ഒരാളാണ്. വയലാറിൽ വെടിയേറ്റു മരിച്ചു. സഹോദരൻ രാഘവനു പെൻഷൻ ലഭിച്ചിരുന്നു.