മാധവന് വാവ
തണ്ണീര്‍മുക്കം പഞ്ചായത്ത് കളരിക്കല്‍ വാരണം വീട്ടില്‍ മാധവന്റെ മകനായി 1912-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കച്ചവടക്കാരനായിരുന്നു. സമരത്തിന്റെ ഭാഗമായി പിഇ 8/112 നമ്പര്‍ കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. മർദ്ദനമേറ്റിട്ടുണ്ട്. 1971 ഏപ്രില്‍ 1-ന് അന്തരിച്ചു. ഭാര്യ:ശാരദ. മകൻ:വിജുമോന്