യൂണിയൻ സാരോപരോശ സംഘത്തിൽ നിന്ന് സമരോത്സുകത്തിലേക്ക്
1922-ലാണ് തിരുവിതാംകൂർ ലേബർ അസോോസിയേഷൻ രൂപീകൃതമായത്.
അപ്പുസേട്ടിന്റെ എംപയർ വർക്സിലെ മൂപ്പനായിരുന്ന വാടപ്പുറം ബാവയാണി
തിനു മുൻകൈ എടുത്തത്. നാടൻ കമ്പനികളിലെ പല മൂപ്പന്മാരും ലേബർ
അസോോസിയേഷന്റെ ഭരണസമിതിയിൽ അംഗങ്ങളായിരുന്നു. അവരുടെ സ്്വവാധീ
നശക്തിയും നിർബന്ധവുമാണ് തൊൊഴിലാളികളെ അസോോസിയേഷനിൽ അംഗ
ങ്ങളാക്കിയത്.
വാടപ്പുറം ബാവയുടെ പ്്രദോോചനം ശ്്രരീനാരായണ ചിന്തകളായിരുന്നു. പ്്രഥമ
അംഗത്്വവിതരണ പ്്രസ്താവനയിൽ സംഘത്തിന്റെ ദൗത്്യമായി പറഞ്ഞത് ഇപ്്ര
കാരമാണ്: “ദാരിദ്്ര്്യത്തിൽ പ്്രഭുവേപ്്പപോലെയും അജ്ഞതയിൽ അധ്്യയാപകനെ
പ്്പപോലെയും കാഴ്ചപ്പാടിൽ പുത്്രകളാദികളെപ്്പപോലെയും” തൊൊഴിലാളികളെ രക്ഷി
ക്കുകയായിരുന്നു സംഘടനയുടെ ഉദ്ദേശം. ആദ്്യകാല രേഖകളിൽ ഒരിടത്്തുും
മുതലാളി-തൊൊഴിലാളി വൈരുദ്ധധ്യത്തെക്കുറിച്ചുള്ള പരാമർശനം കാണാൻ കഴിയില്ല. അസോോസിയേഷന്റെ ആഭിമുഖ്്യത്തിൽ പ്്രസിദ്ധീകരിച്ചിരുന്ന തൊൊഴിലാളി
വാരികയിൽ സാരോോപദേശങ്ങളായിരുന്നു കൂടുതൽ.
അപ്പുസേട്ടിനെപോോലുള്ള നാടൻ മുതലാളിമാർ ലേബർ അസോോസിയേഷന്റെ
രൂപീകരണത്തെ എതിർത്തുമില്ല. കാരണം ഈ നൂറ്റാണ്ടിന്റെ അരംഭത്തിൽ
വ്്യവസായം വേഗതയിൽ വളരാൻ തുടങ്ങിയപ്്പപോൾ ആവശ്്യത്തിനു പരിചയ
സമ്പന്നരായ തൊൊഴിലാളികൾ ഇല്ലാതിരുന്നത് ഒരു പ്്രധാന പ്്രശ്നമായിരുന്നു.
ഉയർന്നകൂലിയും അഡ്്വവാൻസും മറ്്റുും നല്കി തൊൊഴിലാളികളെ ആകർഷിക്കുക
പതിവായിരുന്നു. തൊൊഴിൽശാലയിലെ അച്ചടക്കവും തൊൊഴിൽസ്ഥിരതയും
പരിപാടിക്കുന്നതിന് ഒരു ഉപാധിയായി തൊൊഴിലാളി യൂണിയനെ നാടൻ മുത
ലാളിമാർ കണ്ടു. എന്നാൽ 20-കളുടെ അവസാനമായപ്്പപോഴേക്്കുും ഈ സ്ഥി
തിവിശേഷം മാറി. തൊൊഴിലാളികൾ ആവശ്്യത്തിലധികമായി. വ്്യവസായം നാ
ട്ടിൻപുറങ്ങളിലേക്്കുും വ്്യയാപിച്ചു തുടങ്ങി. കയറ്റുമതി വർദ്ധിച്ചുകൊൊണ്ടിരുന്ന
കാലമായിരുന്നിട്്ടുും രൂക്ഷമായ കച്ചവടമത്സരംമൂലം വിലകൾകുറയ്ക്കേണ്ടിവന്നു.
കൂലിയും കുറയ്ക്കപ്പെട്ടു. 1925-നും 1937-നും ഇടയ്ക്കു ചില ഇനം കൂലികൾ 75
ശതമാവും കുറവുണ്ടായി. മൂപ്പൻമാരുടെ ചൂഷണവും ഏറി. ചുരുക്കൽ 1930
ലേബർ അസോോസിയേഷന്റെ വാർഷികത്തിൽ അദ്ധധ്യക്ഷൻ രാമവർമ്മ തമ്പാൻ
ചൂണ്ടിക്കാണിച്ചതുപോോലെ “കുറച്ചുകൂലി കൊൊടുത്തു നിറച്ചുവേല വാങ്ങാൻ ശ്്ര
മിക്കുന്ന മുതലാളിമാരും” “കുറച്ചുവേല ചെയ്തു നിറച്ചുകൂലി വാങ്ങാൻ ശ്്രമിക്കു
ന്ന തൊൊഴിലാളികളും” എന്ന രണ്ടു ചേരികളുണ്ടായി.
യൂണിയന്റെ വിലക്കുകൾ വകവയ്ക്കാതെ തൊൊഴിലാളികൾ മുൻകൈയെടുത്തു
തൊൊഴിൽസമരങ്ങൾ സംഘടിപ്പിച്ചുതുടങ്ങി. മനസില്ലാമനസോോടെ യൂണിയൻ
ഈ സമരങ്ങളെ നയിക്കാൻ നിർബന്ധിതമായി. യാഥാസ്ഥിതികരായ ഭാരവാ
ഹികൾ ഒന്്നനൊന്നായി ഭാരവാഹിസ്ഥാനത്തു നിന്നു മാറ്റപ്പെട്ടു. 15 വർഷത്തെ
ലേബർ അസോോസിയേഷന്റെ ചരിത്്രത്തിൽ 14 പ്്രരാവശ്്യയം സെക്്രട്ടറിമാർ മാറേ
ണ്ടിവന്നു എന്നതു ശ്്രദ്ധേയമാണ്. യൂണിയൻ സ്ഥാപകനായ പി.കെ. ബാവ
തന്നെ എംപയർ കയർ ഫാക്ടറിയിൽ സ്്വവീകരിച്ച സമരവിരുദ്ധ നിലപാടുമൂലം
യൂണിയൻ നേതൃത്്വത്തിൽ നിന്്നുും നീക്കം ചെയ്യപ്പെട്ടു.
ഈ കാലയളവിലെ സ്ഥാനമാറ്റങ്ങളും യൂണിയനുള്ളിലെ സംഘർഷങ്ങളും പരി
ശോോധിക്കുന്ന ഒരാൾക്കു കാണാൻ ഖഴിയുന്നത് അണികളുടെ സമ്മർദ്ദങ്ങൾക്കു
വഴങ്ങി രൂപംകൊൊള്ളുന്ന പുതിയ നേതൃത്്വത്തെയാണ്. തങ്ങളുടെ പരിപാടികൾ
ക്്കുും നേതാക്കൾക്്കുും രൂപം നൽകുന്നതിലുള്ള ബഹുജനങ്ങളുടെ സർഗ്ഗാത്മക
മായ പങ്കിനെയാണ്.
(പി.ജെ. പത്മനാഭനും കെ.വി. പത്രോസിനെയും പോോലുള് ചെറുപ്പക്കാർ കഠാര
ചിത്്രങ്ങളും ഭീഷണിയുമായി മുതലാളിമാർക്കു രഹസ്്യ കത്തുകൾ അയക്കാൻ
തുടങ്ങി. ഈ കത്തുകൾ ഭീകരവാദത്തെക്കുറിച്ചു വലിയ കോോലാഹലങ്ങൾ സൃ
ഷ്ടിച്ചു)
പി. കേശവദേവ് യൂണിയന്റെ 1932-ലെ വാർഷികത്തിൽ ഒരു മുദ്്രരാവാക്്യയം ഉയർത്തി: “സഖാക്കളേ നമുക്കിനി പോോക്്രരികളാകുക”. സാരോോപദേശ പ്്രസംഗങ്ങൾ
കേട്ടുമടുത്തിരുന്ന തൊൊഴിലാളികൾ പുതിയ മുദ്്രരാവാക്്യത്തിൽ ആകൃഷ്ടരായി.
അടുത്ത സമ്മേളനത്തിനുമുമ്പ് അദ്ദേഹത്തെ സെക്്രട്ടറിയായി മത്സരിക്കാൻ
സമ്മതിപ്പിക്കുന്നതിന് ഒരുകൂട്ടം ചെറുസംഘം തൊൊഴിലാളികൾ അദ്ദേഹത്തെ
വീട്ടിൽ ചെന്നു കണ്ടു. തൊൊഴിലാളികൾ തങ്ങളുടെ നേതാക്കളെ തിരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു. [പി.ജി. പത്മനാഭൻ ()] ഇങ്ങനെ പുതുതായി വന്നവരിൽ
പലർക്്കുും ആലപ്പുഴയിലെ മൂർച്ചയേറിവന്ന സംഘർഷങ്ങൾക്കു മുന്നിൽ പിടിച്ചു
നില്ക്കാനായില്ല. ക്്രമേണ തൊൊഴിലാളികളുടെ ഇടയിൽ നിന്നുതന്നെ നീണ്ട സമരാ
നുഭവങ്ങളിലൂടെ ഒരു നേതൃത്്വവം ഉയർന്നുവന്നു. പി. കൃഷ്ണപിള്ളയുടെ നേതൃത്്വ
ത്തിലുള്ള കോോൺഗ്്രസ് സോോഷ്്യലിസ്റ്റ് പാർടി പ്്രവർത്തകരുടെ ഇടപെടൽ ഈ
നേതൃമാറ്റത്തിനു നിർണ്ണായകമായി.
1935-ൽ കോോഴിക്്കകോട് നടന്ന അഖില കേരള തൊൊഴിലാളി സമ്മേളനത്തിൽ തിരു
വിതാംകൂർ ലേബർ അസോോസിയേഷൻ പ്്രതിനിധിയായി ആർ. സുഗതൻ പങ്കെ
ടുത്തതോോടെയാണ് ഈ ബന്ധം സജീവമാകുന്നത്. ഏതാണ്ട് ഒരു ദശകം മുമ്പ്
താൻ തൊൊഴിലാളിയായി ജീവിതം തുടങ്ങിയ പട്ടണത്തിൽ ഇക്കാലത്ത് പി. കൃ
ഷ്ണപിള്ള തിരിച്ചെത്തിയത് മലബാറിലെ കോോൺഗ്്രസ് സോോഷ്്യലിസ്റ്റ് പാർടിയുടെ
പ്്രവർത്തകനായിട്ടാണ്.
തൊൊഴിലാളികളുടെ ദൈന്്യയാവസ്ഥയെക്കുറിച്ചു രാജാവിനു മെമ്്മമോറാണ്ടം
നല്കാൻ കാൽനടയായി പോോകാൻ ശ്്രമിച്ച യൂണിയൻ നിവേദക സംഘത്തെ
അറസ്റ്റ് ചെയ്യുകയും ജാഥയെ നിരോോധിക്കുകയും ചെയ്ത കാലമായിരുന്നു അന്ന്.
നിരോോധനവും അറസ്ററ്ററും തൊൊഴിലാളികളിൽ സൃഷ്ടിച്ച പ്്രതിഷേധത്തിൽ കോോൺ
ഗ്്രസ് സോോഷ്്യലിസ്റ്റ് പാർടിയും പങ്കാളിയായി. മാതൃഭൂമിയി. പ്്രസിദ്ധീകരിച്ച പ്്ര
തിഷധ പ്്രസ്താവനയിലൂടെ അവസാനം പി. കൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു.
“തൊൊഴിലാളികളുടെ അധപതിച്ച സ്ഥിതിക്്കകൊരു വ്്യത്്യയാസമുണ്ടാകാൻ ഇനി
ഏകമാർഗ്ഗം പൊൊതുപണിമുടക്കം മാത്്രമാകുന്നു. ഒരു കമ്പനിയിൽ മാത്്രരം പണി
മുടക്കു ചെയ്തു നോോക്കിയിട്്ടുും സർക്കാരിൽ ശരണം പ്്രരാപിക്കാൻ ശ്്രമിച്ചിട്്ടുും
പരാജയം മാത്്രമാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ ഇനി അപേക്ഷകളും ഹർ
ജികളും നിവേദനങ്ങളും എല്്ലാാം ഉപേക്ഷിച്ച് ന്്യയായവാദം ചെയ്്തുും പ്്രക്്ഷഷോഭം
കൂട്ടിയും വേണ്ടിവന്നാൽ ഒരു പൊൊതുപണിമുടക്ക് ചെയ്്തുും കാര്്യസാധ്്യത്തിനു
വേണ്ടി ശ്്രമിക്കേണ്ടിയിരിക്കുന്നു.”
പൊൊതുപണിമുടക്കിന്റെ പ്്രശ്നം ആദ്്യമായി ഉയർത്തപ്പെടുന്നത് ഈ പ്്രസ്താവ
നയിലൂടെയാണ്. ഇതിനകം ആലപ്പുഴയിൽ രൂപീകൃതമായ കോോൺഗ്്രസ് സോോ
ഷ്്യലിസ്റ്റ് പാർടി യൂണിറ്റുകൾ പൊൊതുപണിമുടക്കത്തിനായി പ്്രചേരവേലയും
ആരംഭിച്ചു. അവസാനം 1938 മാർച്ചിൽ യൂണിയൻ പൊൊതുപണിമുടക്കിനു തീ
രുമാനമെടുത്തു. [പി.ജി. പത്മനാഭൻ ()] സർക്കാരിന്റെ പ്്രതികരണം നിഷ്പിതമാ
യിരുന്നു. യൂണിയൻ നേതാക്കളായ ആർ. സുഗതൻ, പി.എൻ. കൃഷ്ണപിള്ള തുട
ങ്ങിയവരെ അറസ്റ്റ് ചെയ്തു. ഇതിൽ പ്്രതിഷേധിച്ചു പൊൊലീസ് സ്റ്റേഷനു മുന്നിൽ
തടിച്ചുകൂടിയ തൊൊഴിലാളികളെ ലാത്തിച്ചാർജ്ജ് ചെയ്തു. ഗരുഡൻ ബാവ [ ] എന്ന
തൊൊഴിലാളി രക്തസാക്ഷിയായി.