വ്യവസായ വളർച്ചയും തൊഴിലാളി വർഗ്ഗത്തിൻ് ആവിർഭാവവും.
ആലപ്പുഴ വിജനമായ ഒരു ചതുപ്പുപ്്രദേശമായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അവ
സാനത്്തതോടെ ഡച്ച് ആധിപത്്യത്തിൽ നിന്്നുും സ്്വതന്തത്രമായ ഒരു തുറമുഖ പട്ടണം നിർമ്മിക്കുന്നതിനുള്ള തിരുവിതാംകൂറിന്റെ തീരുമാനമാണ് ആലപ്പുഴ തുറമുഖത്തിനു രൂപം നൽകിയത്. തുറമുഖത്തെ കായൽ ജലഗതാഗത പാതയുമായി ബന്ധിപ്പിച്ചുകൊൊണ്ടുള്ള കമേഴ്്സസ്്യൽ കനാലും ദിവാൻ രാജാകേശവദാസ് പണിയിപ്പിച്ചു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വാടകനാൽ നിർമ്മിച്ചത്. കനാലിന്റെ ഇരുകരകളിലുമായി വർത്തക പ്്രമാണിമാരുടെയും വ്്യവസായികളുടെയും ആസ്ഥാനങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിച്ചു. ആദ്്യയം ഗുജറാത്തി, കൊൊങ്ങിണി, മുസ്്ലിിം, ജൂത കച്ചവടക്കാർ ആയിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനമായ പ്്പപോഴേക്്കുും യൂറോോപ്്യൻ കമ്പനികളുടെയും ആസ്ഥാനമായി ആലപ്പുഴ.1908-ലാണ് ആദ്്യത്തെ കയർ ഫാക്ടറി കടപ്പുറത്തു ജെയിംസ് ഡാറ സ്ഥാപിക്കുന്നത്. കാൽനൂറ്റാണ്ടിനു മുമ്പുതന്നെ ഇംഗ്ലണ്ടിലും അമേരിക്കയിലും കയർ വ്്യവസായം പുഷ്ടിപ്്രരാപിച്ചു തുടങ്ങിയിരുന്നു. ജെയിംസ് ഡാറ തന്നെ ന്്യയുയോോർക്കിലെ അച്ഛന്റെ ഫാക്ടറിയിലെ ജീവനക്കാരനായിട്ടായിരുന്നു തുടങ്ങിയത്. താരതമ്്യയേന വില കുറഞ്ഞ പരവതാനിയെന്ന നിലയിൽ പാശ്ചാത്്യ രാജ്്യങ്ങളിൽഉയർ ഉല്പന്നങ്ങൾക്കു പ്്രരിയം വർദ്ധിച്ചതോോടെ ആലപ്പുഴയിലെ വ്്യവസായവും പതുക്കെ വളരാൻ തുടങ്ങി. 1908-ൽ 1300 ടൺ ആയിരുന്നു ആലപ്പുഴയിൽ നിന്നുള്ള കയറ്റുമതി. 1912-ൽ ഇത് 6000 ടണ്ണായി ഉയർന്നു. യുദ്ധകാലത്തു കയറ്റുമതി കുറഞ്ഞെങ്കിലും പിന്നീട് വളർച്ച അതിവേഗത്തിലായി. 1922-ൽ 10,000
ടൺ ആയി.1930-കളിലെ സാമ്പത്തിക മാന്ദദ്യകാലത്തു ജനങ്ങളുടെ വരുമാനം ഇടിഞ്ഞ പ്്പപോൾ ചെലവു കുറഞ്ഞ കയർ പരവതാനികളുടെ ആവശ്്യക്കാരുടെ എണ്ണം പെരുകി. 1937 ആയപ്്പപോഴേക്്കുും കയറ്റുമതി 25,000 ടൺ ആയി.വ്്യവസായമാവട്ടെ കൂടുതൽ കൂടുതൽ ആലപ്പുഴയിൽ കേന്ദ്രീകരിക്കുവാനും തുടങ്ങി. തുറമുഖ സൗകര്്യയം, കയർ പിരി മേഖലകളുമായുള്ള സുഗമമായ ജലഗതാഗത ബന്ധം, കയർ യാണിനുമേൽ തിരുവിതാംകൂർ സർക്കാർ ഏർപ്പെടുത്തിയ ചുങ്കം തുടങ്ങിയവയൊൊക്കെ ഇതിനു കാരണമായി.വില്്യയം ഗുഡേക്കർ, മധുര കമ്പനി, ഡാറാ സ്മെയിൽ, പിയേഴ്സ് ലെസ്ലി, ആസ്പിൻവാൾ, ബോോംംബെ കമ്പനി എന്നീ ആറു കമ്പനികളിൽ 1921-ൽ 2200 തൊൊഴിലാളികളാണു ജോോലിയെടുത്തിരുന്നതെങ്കിൽ 1939 അവരുടെ എണ്ണം 6800 ആയി
ഉയർന്നു. കയറ്റുമതിയിൽ മേധാവിത്്വവം യൂറോോപ്്യൻകാർക്കായിരുന്നു. ഇവരോോടൊൊപ്പം കെ.സി. കരുണാകരൻ, ജനാർദ്ദനപിള്ള, പിച്ചു അയ്യർ, എ.വി. തോോമസ്, അബുസേട്ട്, അഡിമ തുടങ്ങി നാടൻ കമ്പനികളും വളർന്നുവന്നു. പ്്രമുഖ 12നാടൻ കമ്പനികളിൽ തൊൊഴിലെടുത്തിരുന്നവരുടെ എണ്ണം 1921-ൽ 626 ആയിരുന്നത് 1393-ൽ 5300 ആയി വളർന്നു. ഇതിനു പുറമേ നേരിട്ടു കയറ്റുമതിക്കാർ അല്ലാത്ത നാടൻ ഫാക്ടറികളും നാട്ടിൻപുറങ്ങളിൽ സ്ഥാപിക്കപ്പെട്ടു. നാട്ടിൻപുറത്തു കൂലിയും ഉല്പാദനച്ചെലവും താഴ്്ന്്നതായിരുന്നു. 1938-ൽ ആലപ്പുഴ പട്ടണത്തിൽ 100 തറിയിലേറെ ഉണ്ടായിരുന്ന 41 കയറ്റുമതിക്കാരുടെ സ്ഥാനത്ത്
നാട്ടിൻപുറത്തു 40 തറികൾ ശരാശരിയുള്ള 250 ഓളം ചെറുകിട ഫാക്ടറികളും
ഉണ്ടായിരുന്നു.യൂറോോപ്്യൻ മുതലാളിമാരുടെ സംഘടനയായിരുന്നു തിരുവിതാംകൂർ ചേംബർ.ഈ ആഢ്്യസഭയിൽ ഇന്ത്യാക്കാരനായി കെ.സി. കരുണാകരനു മാത്്രമേ പ്്രവേശനം ഉണ്ടായിരുന്നുളളൂ. ഇന്തത്യൻ മുതലാളിമാരുടെ സംഘടന ആലപ്പി ചേംബർ
ആയിരുന്നു. ചെറുകിട നാടൻ മുതലാളിമാരുടേത് അസോോസിയേറ്റഡ് കോോട്ടേജ്ഇൻഡസ്്ടട്്രരീസ് ആൻഡ് ഷിപ്പേഴ്സ് യൂണിയനും. ഇവരെല്്ലാാം തമ്മിൽ ശക്തമായകച്ചവട കിടമത്സരവും ചേരിതിരിവും ആയിരുന്നു.ഈ മുതലാളിമാരുടെ കീഴിൽ പണിചെയ്തിരുന്ന തൊൊഴിലാളികളുടെ സാമൂഹ്്യ
ഉത്ഭവം എന്ത്? മുതലാളിമാരെപ്്പപോലെതന്നെ വ്്യവസായ കൂലിവേലക്കാരുംഒരു പുതിയ വർഗമായിരുന്നു. ആദ്്യയം തൊൊഴിലാളികൾ ആലപ്പുഴയുടെ പ്്രരാന്തപ്്രദേശങ്ങളിൽ നിന്നാണു റിക്്രരൂട്ട് ചെയ്യപ്പെട്ടത്. പിന്നീട് 30-കളിലെ സാമ്പത്തികതകർച്ചയുടെ കാലമായപ്്പപോഴേക്്കുും തിരുവിതാംകൂറിലെ തൊൊഴിലില്ലാത്ത ചെറു
പ്പക്കാരുടെ അഭയ കേന്ദദ്രമായി തീർന്നു ആലപ്പുഴ. പി. കൃഷ്ണപിള്ള [1] പോോലും
വൈക്കത്തുനിന്്നുും ആലപ്പുഴ ജോോലിക്കാണ് ആദ്്യയം വന്നത്. ആദ്്യകാല നേതാ
ക്കളായ കൊൊല്ലം ജോോസഫും കെ.സി. ഗോോവിന്ദനും കൊൊല്ലക്കാരായിരുന്നു.
1921-ലെ സെൻസസ് പ്്രകാരം 5101 ഫാക്ടറി തൊൊഴിലാളികളാണ് ആലപ്പുഴ
യിൽ ഉണ്ടായിരുന്നത്. 1931-ൽ അവരുടെ എണ്ണം 7132 ആയിരുന്നു. 1939 ആയ
പ്്പപോഴേക്്കുും തൊൊഴിലാളികളുടെ എണ്ണം 30,000-ത്തിലേറെയായി.
തൊൊഴിലാളികളിൽ എല്ലാ ജാതിമതസ്ഥരും ഉണ്ടായിരുന്നു. എങ്കിലും 75 ശതമാ
നത്തിലേറെ ഈഴവ സമുദായത്തിൽ നിന്നായിരുന്നു. പിന്നെ ക്്രരിസ്്തത്്യൻ, മുസ്്ലിിം
സമുദായങ്ങൾ പട്ടികജാതിക്കാർ എന്നിവർക്കായിരുന്നു പ്്രരാധാന്്യയം.
ഇതുവരെ പറഞ്ഞതു കയർ ഫാക്ടറി തൊൊഴിലാളികളെ സംബന്ധിച്ചായിരുന്നു.
ഇതിനുപുറമേ ആലപ്പുഴ പട്ടണത്തിലെ മറ്്ററൊരു പ്്രധാന തൊൊഴിലാളി വിഭാഗ
മായിരുന്നു കന്നിട്ട ഓയിൽമിൽ തൊൊഴിലാളികൾ. മലഞ്ചരക്കുകൾ ഒന്നാക്കി
കയറ്റുമതി യോോഗ്്യമാക്കുന്ന കളങ്ങളിൽ ജോോലി ചെയ്യുന്നവർ മറ്്ററൊരു വിഭാഗമാ
യിരുന്നു. പുറം കടലിൽ കിടക്കുന്ന കപ്പലുകളിൽ നിന്നു ചിലങ്കകൾ വഴി ചരക്കു
കൾ കടൽപ്പാലത്തിൽ എത്തിക്കുകയും അവിടെനിന്്നുും ഗോോഡൗണിൽ എത്തി
ക്കുകയും ചെയ്യുന്ന തുറമുഖ തൊൊഴിലാളികൾ ഏതാണ്ട് 1000-ത്്തതോളം പേർ
വരുമായിരുന്നു. മറ്്ററൊരു പ്്രബലവിഭാഗമായിരുന്നു ആലപ്പുഴയിലേക്കു പുറത്തു
നിന്നുള്ള ചരക്കുകൾ എത്തിക്കുകയും കൊൊണ്ടുപോോവുകയും ചെയ്യുന്ന വള്ളം
തൊൊഴിലാളികൾ. ഇവരെല്ലാവരും ചേർന്നാൽ മറ്്ററൊരു 10,000 തൊൊഴിലാളികൾ
വരുമായിരുന്നു. ഇതായിരുന്നു 30-കളുടെ അവസാനകാലത്തെ സ്ഥിതി.