ശങ്കരൻ ദിവാകരൻ
മണ്ണഞ്ചേരി പെരുംതുരുത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ശങ്കരന്റെയും കാളിക്കുട്ടിയുടേയും മകനായി 1918-ൽ ജനിച്ചു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് പിഇ-7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പ് സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനമേറ്റു. 2002-ൽ അന്തരിച്ചു. ഭാര്യ: മീനാക്ഷി. മകൾ: ശോഭന.

