സി. കറുത്തകുഞ്ഞ്
മണ്ണഞ്ചേരി ചെറുകോടത്ത് വീട്ടിൽ ചരിതന്റെയും പെണ്ണമ്മയുടേയും മകനായി 1930-ൽ ജനനം. കണ്ണർകാട്ടു ക്യാമ്പിൽ പ്രവർത്തിച്ചു. മാരാരിക്കുളം പാലം പൊളിയ്ക്കൽ സമരത്തിൽ പങ്കെടുത്തു. തുടർന്ന് ഒളിവിൽ കഴിഞ്ഞു. 1997 നവബംർ 28-ന് അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: ശാന്ത, മുരളീധരൻ, ശശി.