വി.കെ. കുട്ടപ്പൻ
ആര്യാട് മടയാംതോട്ടുങ്കൽ വീട്ടിൽ കുഞ്ഞച്ചന്റെയും കുഞ്ഞാമാണിയുടെയും മകനായി 1917-ൽ ജനിച്ചു.കയറുകെട്ട് തൊഴിലാളിയായിരുന്നു.കോമളപുരം കലുങ്ക് പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പട്ടാളത്തിന്റെ വെടിയേറ്റു. ആശുപത്രി വാസത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ജയിൽവാസമനുഭവിച്ചു. ടി.വി. പത്മനാഭൻസഹതടവുകാരൻ ആയിരുന്നു. ക്രൂരമർദ്ദനത്തിന് ഇരയായി. സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. സഹോദരങ്ങൾ:ജനാർദ്ദനൻ, ജാനകി, തങ്കപ്പൻ.

