റ്റി.കെ. കുഞ്ഞു കുഞ്ഞ്
ഒക്ടോബർ 24-ന് ആലപ്പുഴയിലേക്കുള്ള മാർച്ചിൽ പങ്കെടുത്തു. പൂങ്കാവിൽ എത്തിയപ്പോൾ അവിടെകണ്ട ടെലിഫോൺ കമ്പി മുറിക്കന്നതിലും തെക്കുഭാഗത്തുള്ള കലുങ്ക് വെട്ടിപ്പൊളിക്കുന്നതിലും പങ്കെടുത്തു. ക്യാമ്പുകൾ പിരിച്ചുവിട്ടതിനെത്തുടർന്ന് ആറുമാസം ഒളിവിൽപ്പോയി. ഒറ്റുകാരനായ തൊമ്മൻ എന്ന ഗുണ്ടയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ആറുമാസം ജാമ്യം അനുവദിക്കാതെ തടവിലായിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെ ശിക്ഷിച്ചു.