ഇട്ടാമൻ തുറവൂർ താണിശേരി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ട്രേഡ് യൂണിയനിൽ സജീവമായിരുന്നു. മേനാശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. മേനാശ്ശേരിയിലെ വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: ഗൗരി.