ഇട്ടച്ചൻ പത്മനാഭൻ എഴുപുന്ന പഴുക്കരയിൽ വീട്ടിൽ ഇട്ടച്ചന്റെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സജീവ യൂണിയൻ പ്രവർത്തകൻ. 1988 ജൂൺ9-ന്അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുകുമാരൻ, പ്രിയ, ഷീബ, നിഷ.