എം.ആർ.കെ നായർ
ആര്യാട് പടിപ്പുരക്കല്‍ വീട്ടിൽ 1921-ന് ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു.സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഒളിവിൽ പോയി. ഭാര്യ: ദേവികമ്മ. മക്കൾ: ഉഷാകുമാരി, ബീനാകുമാരി, ജ്യോതി.

