പണിക്കന് കുഞ്ഞ്
ആര്യാട് കുറ്റിപ്പുറത്ത് വീട്ടില്‍ കുഞ്ഞുപണിക്കന്റെയും പാപ്പിയുടെയും മകനായി ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പിഇ7/1122 കേസിൽ പ്രതിയായി. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. ഭാര്യ: ഭാരതി. മക്കൾ: സുരേന്ദ്രന്, മഹേന്ദ്രന്