പി.എ. പ്രഭാകരന്
തെക്കനാര്യാട് ചിറയില്‍ വീട്ടിൽ 1922-ൽ ജനനം. കയര്‍ തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെനേതാവായിരുന്നു.കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്റെ മേഖലാ കണ്‍വീനറായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പോലീസിന്റെ മര്‍ദ്ദനത്തിനിരയാവുകയും ഒളിവുജീവിതം നയിക്കുകയും ചെയ്തിട്ടുണ്ട്. ദാമോദരന്റെ കൂടെയായിരുന്നു ഒളിവുജീവിതം നയിച്ചത്. മക്കള്‍: ശോഭന, ശശിധരന്, സുകേശിനി.

