കുഞ്ഞന്‍ വിശ്വംഭരന്
ആലപ്പുഴ തെക്ക് തെക്കനാര്യാട് തിരുവിളക്കില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും പി.ഇ 7/1122 കേസ് പ്രകാരം ജയില്‍ വാസമനുഭവിക്കുകയും ചെയ്തു.

