കെ. പരമേശ്വരൻ ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് കണ്ണാട്ടുവെളി മണ്ണുകാട് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് വെടിയേറ്റു രക്തസാക്ഷിയായി. ഭാര്യ: കുഞ്ഞുമാണിക്യ.