വി.കെ. സുകുമാരൻ ആര്യാട് വാലയിൽ വീട്ടിൽ 1925-ൽ ജനനം. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ആറു മാസത്തോളം ഒളിവിൽ ജീവിച്ചു. അറസ്റ്റിലായതിനെത്തുടർന്ന് ആലപ്പുഴ ലോക്കപ്പിൽ 8 മാസം തടവുജീവിതം അനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്.