എം.ബി. ഫ്രാന്‍സീസ് പുന്നപ്ര വടക്ക് മണ്ണാപറമ്പില്‍ വീട്ടില്‍ പ്ലാവിയാനയുടെ മകനായി ജനനം. പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. പോലീസ് വെടിവെപ്പില്‍ രക്തസാക്ഷിയായി.