പി.വി. സേവ്യാര്‍
പുന്നപ്ര പറവൂര്‍ തെക്ക് വാല്യത്തെ വീട്ടില്‍ 1907-ൽ ജനിച്ചു. മത്സ്യതൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. ഒളിവിൽ പോയെങ്കിലും പിടിക്കപ്പെട്ടു. പൊലീസ് ക്രൂരമായി മർദ്ദിച്ചു. മക്കള്‍: വില്സപ്പന്, ജെറോം, തോബിയാസ്, ഇന്നാമ്മ (മറിയാമ്മ), ലെയ്സാമ്മ, ഗ്രേസി.

