വാവ കൃഷ്ണന്‍കുട്ടി Rവട്ടക്കൽ അട്ടത്തു വീടിൽ 1917-ന് ജനനം. സമരത്തെത്തുടർന്ന് കേസിൽ പ്രതിയായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ 9 മാസം ശിക്ഷ അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായി. 1964-ൽ ക്ഷയരോഗംമൂലം അന്തരിച്ചു. ഭാര്യ: നാരായണി.