വിശ്വംഭരന്
ആര്യാട് ആറ്റിപറമ്പില് വീട്ടില്‍ 1923-ന് ജനനം. കൃഷിയായിരുന്നു തൊഴില്‍. കമ്മ്യൂണിസ്റ്റ് പാർടി പ്രവര്‍ത്തകനായിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെത്തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പോലീസ് അറസ്റ്റു ചെയ്ത് ഒരു വര്‍ഷക്കാലം ആലപ്പുഴ സബ് ജലില്‍ ശിക്ഷ അനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്. എസ്. ദാമോരനുമായി ചേര്‍ന്ന് സംഘടനപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പാർടി വിഭജനത്തിനുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു.മക്കൾ:ഷീല, ഷീബ, ഷിബു, സാബു.