വി.എ. അച്യുതാനന്ദൻ
പുന്നപ്രയിൽ ജനിച്ചു. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പ് സമയത്ത് ക്യാപ്റ്റന്റെ നിർദ്ദേശമനുസരിച്ച് കമിഴ്ന്നുകിടന്ന് നിരങ്ങി നീങ്ങിയതുകൊണ്ട് വെടിയേറ്റില്ല. പിന്നീട് ഒളിവിൽ പോയി. വീട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചതിനെത്തുടർന്ന് വീടു വളഞ്ഞ് അറസ്റ്റ് ചെയ്തു. വീടിനു മുന്നിലും ലോക്കപ്പിലും ക്രൂരമായ മർദ്ദനം അനുഭവിക്കേണ്ടിവന്നു. മക്കൾ: ഓമന, ഇന്ദിര, പ്രമീള എന്നിവർ പറയുന്നു.