വി.എ. കുമാരൻ
പുന്നപ്രയിൽ 1919-ൽ ജനിച്ചു. നല്ല പ്രാസംഗികനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പിലേക്കുള്ള ജാഥയുടെ മുൻനിരക്കാരിൽ ഒരാളായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പാർടി ലോക്കൽ, താലൂക്ക് കമ്മിറ്റി അംഗമെന്ന നിലയിൽ പ്രവർത്തിച്ചു. 1986 ആഗസ്റ്റ് 17-ന് അന്തരിച്ചു.

