ആർ. തങ്കപ്പൻ
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 1923-ൽ ജനനം. ഏഴാംക്ലാസ് വിദ്യാഭ്യാസം. കയർ തൊഴിലാളി. മാരാരിക്കുളം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിച്ചു. 50 വർഷം കലവൂർ സഹകരണ ബാങ്കിൽ പ്രസിഡന്റ് ആയിരുന്നു. ജില്ലാ സഹകരണ ബോർഡ് അംഗമായി പ്രവർത്തിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2013 ഡിസംബർ 18-ന് അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: ആനന്ദമ്മാൾ, അജയകുമാർ, രഞ്ജിത്കുമാർ, സിന്ധു, ബിന്ദു,