ഇൻറാൻ വിശ്വനാഥൻ
ചേർത്തല കുറുപ്പൻകുളങ്ങര ഇടക്കാട് തെക്കുപകുതിയിൽ ഇന്റാന്റെയും പാറുവിന്റെയും മകനായി 1924-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തി. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട് മരട് പ്രദേശങ്ങളിലേക്ക് ഒളിവിൽ പോയി. താമ്രപത്രം നൽകി ആദരിച്ചു. 2005-ൽ അന്തരിച്ചു. ഭാര്യ: താരമ്മ. മക്കൾ: സുരേഷ്ബാബു, സുശീല, സുനില, സുനിത, സുജാത