വാസപ്പൻ
ആര്യാട് പൂക്കുലയിൽ വീട്ടിൽ അയ്യപ്പന്റെയും മണിയുടെയും മകനായി ജനനം. കയർഫാക്ടറി തൊഴിലാളിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടി. സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് കേസിൽ പ്രതിയായി. ദീർഘനാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ഭാര്യ:സരോജിനി. മക്കൾ:മോഹനൻ,പ്രകാശൻ, ഷീലമ്മ, തങ്കച്ചി.

