കെ.കെ. വിശ്വനാഥൻ
ആസ്പിൻവാൾ കമ്പനിയുടെ ആര്യാട് ബ്രാഞ്ചിൽ തൊഴിലാളിയായിരുന്നു. ഫാക്ടറി കമ്മിറ്റിയിൽ അംഗമായിരുന്നു. കോമളപുരം പാലം പൊളിക്കുന്നതിലും കോമളപുരത്തുവന്നു പട്ടാളത്തെ നേരിടുന്നതിന് വാളശ്ശേരിയിൽ നിന്നും പുറപ്പെട്ട പ്രകടനത്തിലും പങ്കെടുത്തു. കേസിൽപ്പെട്ടതിനെ തുടർന്ന് 13 മാസം ഒളിവിൽ കഴിയേണ്ടിവന്നു.