ശങ്കരൻ ചന്ദ്രൻ പുന്നപ്ര പുത്തൻ വീട്ടിൽ ശങ്കരന്റെ മകനായി ജനനം. തെങ്ങുകയറ്റ തൊഴിലാളി ആയിരുന്നു. 48/22 നമ്പർ കേസിൽ 25-ാം പ്രതിയായി.