കുഞ്ഞൻ അച്ചക്കുട്ടി പുന്നപ്ര ആയിരംതൈവളപ്പിൽ വീട്ടിൽ കുഞ്ഞന്റെ മകനായി ജനനം. കർഷകത്തൊഴിലാളിയായിരുന്നു. 48/22 നമ്പർ കേസിൽ 33-ാം പ്രതിയായി.