എം.സി. കേശവൻ
പുന്നപ്ര രണ്ടാം വാർഡിൽ നന്ദികാട്ട് വീട്ടിൽ 1920-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് പൊലീസിന്റെ ക്രൂരമമായ മർദ്ദനത്തിനു വിധേയനായി. അഞ്ചുവർഷം ജയിൽവാസം അനുഭവിച്ചു. 2001 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: ശാന്തമ്മ.