ഭാഗവതർ നാരായണൻ
കണ്ണർകാട് തൊഴിലാളി ക്യാമ്പിലെ ക്യാപ്റ്റനായിരുന്ന ആജാനുബാഹുവായ നാരായണൻ കയർ ഫാക്ടറി തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കുവാൻ പുറപ്പെട്ട സംഘത്തിലെ അംഗമായിരുന്നു. വെടിവയ്പിനു ശേഷവും കേന്ദ്രനിർദ്ദേശം ലഭിക്കുന്നതുവരെ ക്യാമ്പുകൾ പിരിച്ചുവിടാൻ വിസമ്മതിച്ചു.