കുരുന്തിരിശേരിൽ രാഘവൻ ചേർത്തല കുരുന്തിരിശേരി രാഘവൻ1924-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. 2006 ജനുവരിയിൽ അന്തരിച്ചു. ഭാര്യ: തുളസി. മക്കൾ: മോഹനൻ, ഷാജി, മുരളീധരൻ, സുശീല, ലതിക, രേഖ