മാനാവള്ളിച്ചിറയിൽ കൊച്ചുകുഞ്ഞ് പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ മാനാവള്ളിച്ചിറയിൽ കൊച്ചുകുഞ്ഞ് കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ഭാര്യ: ജാനകി. മക്കൾ: ഗോമതി, ഭാനുമതി, ചന്ദ്രമതി, പ്രഭാകരൻ, ഓമന.