സഞ്ചോൺ റോക്കി
മാരാരിക്കുളം വടക്ക് വലിയ തയ്യിൽ വീട്ടിൽ 1925-ല്‍ ജനനം.കാട്ടൂര്‍ സമരത്തില്‍ റോക്കിയുടെ ചന്തിക്കു വെടിയേറ്റ് മാംസം അടർന്നുപോയി. ഒളിവിൽ പോകാൻ നിർബന്ധിതനായി. സറോക്ക് ചേട്ടൻ എന്നായിരുന്നു വിളിപ്പേര്. 1996 ഡിസംബറില്‍ അന്തരിച്ചു.ഭാര്യ: എലിസബത്ത് റീത്താമ്മ. മക്കൾ: ലൂസി, ക്ലാര, തമ്പി, ഫിലോമിന, റാണി, റോസി, ട്രീസ, കുഞ്ഞുമോന്.