കെ.കെ. കുമാരന്
പാതിരാപ്പള്ളി ആര്യാട് തെക്ക് ജിജി സദനത്തില്‍ 1928-ൽ ജനനം. സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു. പാതിരപ്പള്ളി ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്. പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടര്‍ന്ന് ഒരുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

