പി.കെ. കുഞ്ഞച്ചൻ മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ പുത്തൻപറമ്പിൽ പി.കെ. കുഞ്ഞച്ചൻ പുന്നപ്ര-വയലാർ സമര വോളന്റിയർ ആയിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രത്നമ്മ, പ്രകാശൻ, ചന്ദ്രബോസ്, പ്രതാപൻ.