കുട്ടന് പ്രഭാകരന് മാരാരിക്കുളം തെക്ക് കായിക്കര വീട്ടീല് 1927-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. പാതിരപ്പള്ളി ക്യാമ്പിലെ അംഗമായിരുന്നു. പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടര്‍ന്ന് ഒരുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.